ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും വർണ്ണപ്പൊടി എറിഞ്ഞുകളിക്കുകയാണ്. ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും വർണ്ണപ്പൊടി എറിഞ്ഞുകളിക്കുകയാണ്.
വരുംകാലമോർത്തിതോ പക്ഷീ നീയിന്നു മധുരമായ് പാടിടുന്നു. വരുംകാലമോർത്തിതോ പക്ഷീ നീയിന്നു മധുരമായ് പാടിടുന്നു.
നക്ഷത്രക്കുഞ്ഞുങ്ങൾ മാനമെങ്ങും... എന്നോമലെക്കാണാനെത്തിയല്ലോ... നക്ഷത്രക്കുഞ്ഞുങ്ങൾ മാനമെങ്ങും... എന്നോമലെക്കാണാനെത്തിയല്ലോ...
തുമ്പയും മുക്കുറ്റിയും മന്ദാരവും പുഞ്ചിരിച്ചു മനോരഥങ്ങൾ സന്തോഷ പൂക്കളമൊരുക്കി തുമ്പയും മുക്കുറ്റിയും മന്ദാരവും പുഞ്ചിരിച്ചു മനോരഥങ്ങൾ സന്തോഷ പൂക്കളമൊരുക്കി
വിവിധ വർണ്ണങ്ങളുടെ ആനന്ദ രഥഘോശം. വിവിധ വർണ്ണങ്ങളുടെ ആനന്ദ രഥഘോശം.